ഭൂട്ടാസിംഗിനെ ചൂലിന്‌ അടിക്കണം

ബീഹാർ ഗവർണർ ഭൂട്ടാസിംഗിനെ ചാണകം മുക്കിയ ചൂലുകൊണ്ട്‌ അടിക്കുകയാണ്‌ വേണ്ടത്‌. ഭരണഘടനയുടെ മൂല്യങ്ങളും അന്തഃസത്തയും കാത്തുസൂക്ഷിക്കുകയും അത്‌ ജീവിതശൈലിയായി അനുവർത്തിക്കുകയും ചെയ്യേണ്ടയാൾ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ദയനീയാവസ്ഥ ചരിത്രത്തിൽതന്നെ ആദ്യ സംഭവമാണ്‌.

(കോഴിക്കോട്‌ സർവകലാശാല കലോത്സവ മത്സരങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിച്ചത്‌.)

Generated from archived content: essay2-mar28-06.html Author: dr.sukumar-azhikode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here