ഒറ്റയ്‌ക്ക്
ഒറ്റി ഒറ്റി നടന്നു-
ഒന്നും തടഞ്ഞില്ല;
ഓട്ടയുളളതായിരുന്നു
ഒറ്റാൽ!
Generated from archived content: poem1_july5_06.html Author: cheppad_somanathan
ഒറ്റയ്‌ക്ക്
ഒറ്റി ഒറ്റി നടന്നു-
ഒന്നും തടഞ്ഞില്ല;
ഓട്ടയുളളതായിരുന്നു
ഒറ്റാൽ!
Generated from archived content: poem1_july5_06.html Author: cheppad_somanathan
Click this button or press Ctrl+G to toggle between Malayalam and English