ചിരിയും ചിന്തയും

ചിരിച്ചാൽ വിഡ്‌ഢിയെന്നും

ചിന്തിച്ചാൽ ഭ്രാന്തനെന്നും

വിളിക്കുന്നൊരീ ലോകത്തെപ്പറ്റി

ചിന്തിച്ചു ചിരിക്കുകയാണു ഞാൻ.

Generated from archived content: poem2_july5_06.html Author: anil_k_cherupad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here