ഗൗഡ സാരസ്വത കൾച്ചറൽ ആൻഡ് റിലീഫ് സൊസൈറ്റി ജി.എസ്.ബി സമുദായ അംഗങ്ങളായ വിദ്യാർഥികളിൽ നിന്നു വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു.
പ്ലസ് 1,2 ,ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയ്ക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന് സെക്രട്ടറി, ഗൗഡ സാരസ്വത കൾച്ചറൽ ആൻഡ് റിലീഫ് സൊസൈറ്റി, എ.എൻ.പുരം ആലപ്പുഴ എന്ന വിലാസത്തിൽ 25ന് മുൻപ് ലഭിക്കണം. ഫോൺ:9447225741