പച്ച മഞ്ഞ ചുവപ്പ് നോവൽ പ്രകാശനം

 

കൊച്ചിയില്‍ വെച്ചുനടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് പച്ച മഞ്ഞ ചുവപ്പ് നോവൽ പ്രകാശനം ചെയ്തത്.
 ആദ്യപ്രതി മനോജ് കുറൂര്‍ ഏറ്റുവാങ്ങി. കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടി ഡി രാമകൃഷ്ണനിൽ നിന്നും മനോജ് കുറൂർ പുസ്തകം ഏറ്റുവാങ്ങിയത്.

 കൊച്ചിയില്‍ വെച്ചുനടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് പച്ച മഞ്ഞ ചുവപ്പ് നോവൽ പ്രകാശനം ചെയ്തത്.

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’.അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here