കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ) ഉജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷിക്കാം. ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ 28 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0468 2319998.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English