ഐതിഹ്യം

എന്തിനാ വാമനൻ

മാവേലിയെ ചതിച്ചു

നമ്മളോണമുണ്ണുവാനോ

കഴിഞ്ഞകാലമോർക്കുവാനോ

സ്വാർത്ഥം വെടിഞ്ഞുനമ്മൾ

ഒന്നായി നന്നായി വാഴുവാനോ

Generated from archived content: poem4_aug.html Author: vm_ramachandrannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here