ശാന്തിയില്ല

കവിതയുണ്ട്‌ കഥയില്ല

മനുഷ്യരുണ്ട്‌ തത്വമില്ല

കൊണ്ടലുണ്ട്‌ മഴയില്ല

ഭരണമുണ്ട്‌ ശാന്തിയില്ല

Generated from archived content: poem21_oct.html Author: vm_ramachandrannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here