അവാർഡുകൾക്ക് ഒരു ഗമയുണ്ട്. ഞാൻ ഒരുപാട് അവാർഡുകൾക്ക് അപേക്ഷിച്ചു. ഒന്നും തരായില്ല. അതിനാൽ കുടുംബട്രസ്‌റ്റിന്റെ പേരിൽ ഞാൻ തന്നെ ഒരവാർഡ് ഏർപ്പെടുത്തി. ആദ്യ അവാർഡ് എനിക്കുതന്നെ. അവാർഡ് നിർണയവും പത്രവാർത്തയുമെല്ലാം എന്റെവക. അവാർഡ് തുക കൊടുക്കുകയും വേണ്ട. ആകെ ഒറ്റ പ്രശ്‌നം മാത്രം. ചില കൂട്ടുകാർ പാർട്ടിനടത്താൻ നിർബന്ധിക്കുന്നു. രക്ഷപെടാൻ വഴിയെന്ത്?
Generated from archived content: story3_jan1_09.html Author: vm_rajmohan