പ്രണയം

അറിയുന്നു മധുരം, മനോഹരം അനുരാഗം,

അഴിയുന്നു പലതുമതിൽ

അഴലിൻ നിഴലാട്ടം….

പഴിചൊല്ലും നമ്മൾ-

പരസ്‌പരം പിരിയുമ്പോൾ

പരമാർത്ഥം, ഹൃദയം

അറിഞ്ഞില്ലനുരാഗം

Generated from archived content: poem15_july.html Author: vilakkuvettom_dileepkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English