പരശു എന്ന ഭയം

ഡ്രൈവറോടൊപ്പം പുറപ്പെട്ടുപോയ ഭാര്യയെയും മകനെയും തെങ്കാശിയിൽ നിന്ന്‌ കണ്ടെത്തിയപ്പോൾ അവരുടെ മറുപടി നർമ്മം കലർന്നതായിരുന്നു.

‘അച്ഛനെക്കാൾ നന്നായി പരശുവങ്കിൾ നോക്കുന്നു.’? മകൻ

‘പരശു നല്ലവനാണ്‌ പാവം. കുറച്ചുകാലം ഞങ്ങൾ ഇവിടെ കഴിയട്ടെ’ – ഭാര്യപോയ കാറിൽത്തന്നെ മൃത്യുഞ്ഞ്‌ജയൻപിള്ള നാട്ടിക്ക് തിരിച്ചു. ഒരു ലിഫ്‌റ്റിനു കൈകാണിച്ച ‘ വീട്ടമ്മയുമായി കാറോടിക്കുമ്പോൾ അവൾ പരശുവിനായി എരിപൊരിക്കൊള്ളുന്നത്‌ അയാൾ ശ്രദ്ധിച്ചു. നിർവികാരനായി മാറിയ അയാൾക്ക്‌ പിന്നീട്‌ കാറോടിക്കാൻ കഴിഞ്ഞില്ല.

Generated from archived content: story1_jan1_09.html Author: vilakkikudi_rajendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English