അകക്കണ്ണ്‌

അന്ധനുമുണ്ടക-

ക്കണ്ണുകൾ കാണുവാൻ

സ്വപ്നങ്ങളകക്കണ്ണാ-

ലല്ലയോ കാണുന്നു നാം.

Generated from archived content: poem9_oct1_07.html Author: viaswam-manaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here