കലികാലം

മതി മതി കാലം

മടുത്തു പോയ്‌കാലം

കലി വരാത്തോർക്കും

കലിവരും കാലം

കലിയുഗകാലം

കലിപൂണ്ടലോകം

കലി മാറി കൽക്കി

വരാനെന്തു ദൂരം?

Generated from archived content: poem7_oct.html Author: venkulam-dhanapalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here