പീഡനകാലം

കളിപഠിപ്പിച്ച കോച്ചിന്റെ

അസ്ഥിയൂരി ഒരു പതിനാറുകാരൻ

ക്രിക്കറ്റ്‌ ബാറ്റുണ്ടാക്കി

മുത്തശ്ശനും മുത്തശ്ശിയും

കാലഹരണം വന്ന ആധാരത്താളുകൾ

പുതിയകലവറക്കാർ

അവറ്റകളെ കീറിയെടുത്ത്‌ തീയിലിട്ടു.

Generated from archived content: poem5_jun1_07.html Author: vayalar-gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English