കുടുംബം

അച്ഛൻ വണ്ടിയിടിച്ചും

അമ്മ പനിപിടിച്ചും

പെങ്ങൾ പീഡിപ്പിക്കപ്പെട്ടും

ഞാനാത്മഹത്യ ചെയ്തും

കുടുംബം സന്തുഷ്ടമാക്കി.

Generated from archived content: poem12_jan01_07.html Author: vasudevan_cherpu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English