മോക്ഷം

കൂടു തേടിപ്പോയി

കിളിയെക്കിട്ടി

വീടുതേടിപ്പോയി

സഖിയെകിട്ടി

അനന്തരം

കാടു കയറിപ്പോയി

വെളിച്ചം കിട്ടി!!!

Generated from archived content: poem5_oct1_07.html Author: v_mahendrannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here