തൃകാലം

ഇരുൾ

കർമ്മബന്ധങ്ങളുടെ

വെളിച്ചത്തിന്റെ പര്യായം

പകൽ

ഇടനെഞ്ചിനഗ്നി

കടലിന്നു നേദിക്കുന്ന

സൂര്യന്റെ കാഴ്‌ച

സന്ധ്യ

ജീവിതത്തിനും

മരണത്തിനുമിടയിലെ

ഏറ്റവും നല്ല ദേവ പ്രകാശവിതാനം

Generated from archived content: poem20_jun1_07.html Author: uthaman_melady

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here