ഇരുൾ മറയിൽ പണത്തിനുവേണ്ടി ഒരാണിനു മുമ്പിൽ തുണിയുരിയുമ്പോൾ വേശ്യ. വീടിനു അപമാനം.
നിറവെളിച്ചത്തിൽ പണത്തിനുവേണ്ടി കുറേപേരുടെ മുമ്പിൽ തുണിയുരിയുമ്പോൾ നടി. നാടിനും വീടിനും അഭിമാനം.
Generated from archived content: story2_nov.html Author: unni_edakkazhiyur
Click this button or press Ctrl+G to toggle between Malayalam and English