ഉത്തരവാദിത്വം

അവിവാഹിതയായ ഒരു സ്‌ത്രീയുടെ പ്രണയം നാടിന്‌ അപമാനമാക്കി മാറ്റിമറിച്ച നേതൃത്വത്തിൽനിന്ന്‌ അല്‌പം ക്ഷീണം മാറ്റാൻ തന്റെ ഉറങ്ങുന്ന കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അവൾ കാമുകന്റെ നെഞ്ചിൽ തലചായ്‌ച്ചു.

Generated from archived content: story1_oct1_05.html Author: unni_edakkazhiyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here