മഹാസമുദ്രം

മഹാസമുദ്രം

ഓരോ ജീവന്റെ കണ്ണുനീർ-

തുളളിയും സ്വരുക്കൂട്ടി

വയ്‌ക്കുകിൽ നമുക്കും

തീർക്കാമൊരു മഹാസമുദ്രം

അറിവ്‌

അറിവാണുലകിൽ പവിത്രം

അറിവിനെ വെല്ലുന്നവൻ മരണം

അറിയാതെ ചെയ്യുമപരാധമൊക്കെ

അറിഞ്ഞു പൊറുക്കുന്നവനീശ്വരൻ

Generated from archived content: poem10-feb.html Author: udya-tpanachavila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here