“കടക്കെണിയിൽ കർഷകൻ ആത്മഹത്യചെയ്‌തു” പത്രവാർത്ത കണ്ട് മുഖ്യമന്ത്രി അവിടെ എത്തി കുടുംബാംഗങ്ങളെ സമാധാനിപ്പിച്ചു. ശേഷം നഗരത്തിലെത്തി ചിരിയരങ്ങ് ഉദ്‌ഘാടനം ചെയ്‌ത് പൊട്ടിച്ചിരിച്ചു.
Generated from archived content: story3_june.html Author: tomes_konumadom
Click this button or press Ctrl+G to toggle between Malayalam and English