കാലം

കാലമാം തീവണ്ടിയോടുന്നു വേഗം

മാലോകർക്കാവില്ലതിനൊപ്പമെത്താൻ

ജോലിത്തിരക്കുകൾ തീർന്നു വരുമ്പോൾ

കാലം കഴിയുന്നു, കോലം കെടുന്നു.

Generated from archived content: poem4_jan01_07.html Author: thottappilly_bhaskarannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here