സ്‌ത്രീധനം

സ്‌ത്രീയൊരു ധനമായാൽ പിന്നെ

സ്‌ത്രീധനമെന്തിനു പുരുഷന്മാരെ

ലക്ഷം രൂപയും പുത്തൻ കാറും

ലക്ഷണമുളെളാരു പെണ്ണിനു തുല്യം!

Generated from archived content: poem16-jan.html Author: thirumala-sivankutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here