മനസ്സേ, പതറാതെ
ഇടറാതെ നില്‌ക്ക നീ
സ്വാർത്ഥമോഹം കാളിടുമ്പോളൗ-
ചിത്യമുണർത്തുക
സ്വധർമ്മം നീതിപൂർവ്വം
നിറവേറ്റി കൃതാർത്ഥമായ്
ലക്ഷ്യപൂർത്തികരണത്തിൻ
പ്രശാന്തി കൈവരിക്കുക…….
Generated from archived content: poem2_nov23_10.html Author: theresa_peter
Click this button or press Ctrl+G to toggle between Malayalam and English