ശിശു ശുദ്ധി വഴിഞ്ഞിടും
സൗരഭ്യസൂനം സമം
ശിശു പൊഴിക്കും സ്‌മേരത്തിൽ
ശില പോലുമലിഞ്ഞിടും
“ശിശുവേപ്പോലാകുവിൻ നിങ്ങൾ”
ശ്രീയേശുവിൻ മഹാധ്വനി
ശിശുവിൻ പൂമനം പോ
ലാകുമ്പോൾ പുണ്യമാനവർ
Generated from archived content: poem1_mar1_10.html Author: theresa_peter
Click this button or press Ctrl+G to toggle between Malayalam and English