ചുട്ടുപഴുത്ത അന്തരീക്ഷം. ആരും പുറത്തിറങ്ങുന്നില്ല. മറ്റുജീവജാലങ്ങളും അതുപോലെ തന്നെ. അടുത്തുള്ള ബസ് സ്‌റ്റോപ്പിലേയ്‌ക്കു വേഗത്തിൽ ഒരാൾ പാഞ്ഞുവരുന്നു. ആദ്യം കണ്ടവീട്ടിലേക്കു നടന്നു.‘ എന്താണ്? ഗൃഹനാഥൻ
’സർ, കുറച്ചുവെള്ളം കുടിക്കാൻ വേണം‘ – അപരൻ
കാരുണ്യവാനായ വീട്ടുകാരൻ ഒരു പാത്രം നിറയെ വെള്ളവുമായി വന്നു. അപ്പോൾ മറ്റൊരു അയൽക്കാരൻ വീടിന്റെ വാതിലും ജനലും ശബ്‌ദമുണ്ടാക്കാതെ അടയ്‌ക്കുന്നത് കണ്ടു.
Generated from archived content: story2_jan21_11.html Author: thamarakkulam_khan