ഇഷ്‌ടങ്ങൾ

അച്‌ഛനു സാഹിത്യച്ചാനലിഷ്‌ടം!

അമ്മയ്‌ക്കു ‘സീരിയൽ’ തന്നെയിഷ്‌ടം!

അണ്ണനും ചേച്ചിക്കും ‘എമ്മാ’ണിഷ്‌ടം!

ഉണ്ണിക്ക്‌ കാർട്ടൂണുമാത്രമിഷ്‌ടം!

ഇഷ്‌ടങ്ങളിങ്ങനെ മത്സരിക്കെ

കഷ്‌ടം ‘റിമോട്ടി’നു തന്നെ നിത്യം!

Generated from archived content: poem3_oct1_05.html Author: t_n_thodiyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here