സന്തുഷ്ടകുടുംബം

അച്ഛൻ ഗൾഫിൽ,

അമ്മ ക്ലബ്ബിൽ,

മകൻ ഷാപ്പിൽ

മകൾ ഹോസ്‌റ്റലിൽ

കൂട്ടിയിണക്കാൻ

കാതിൽ മൊബൈൽ

ചെറിയ കുടുംബം

സന്തുഷ്ടകുടുംബം.

Generated from archived content: poem1_oct16_07.html Author: t_n_thodiyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English