എന്തുചെയ്യും

ഇഷ്‌ടക്കാരൻ വന്നുവിളിച്ചു

ഇഷ്‌ടക്കാരിയിറങ്ങിപ്പോന്നു

എങ്ങനെയാണിനി ജീവിതമെന്നും

എവിടെപ്പോയിപ്പാർത്തിടുമെന്നും

രണ്ടാളും ചിന്തിച്ചില്ലൊട്ടും

കഷ്‌ടം-ജീവിതപങ്കാളികളിനി

എന്തു ചെയ്യും കഷ്‌ടംതന്നെ.

Generated from archived content: poem10_dec17_05.html Author: sukumar_areekuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here