സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എത്ര കിട്ടിയാലും തികയില്ല. എപ്പം നോക്കിയാലും യാചകന്റെ നിലവിളിതന്നെ. അടുത്തയാഴ്‌ച പണിമുടക്കുണ്ട്. കഴിഞ്ഞ കൊല്ലം പോലെയായിരിക്കില്ല. ഇത്തവണ രോഷം ആളിക്കത്തും. ഒരു ദിവസത്തെ ശമ്പളം സുനാമി തട്ടിപ്പറിച്ചതിന്റെ രോഷം!?
Generated from archived content: story9_may28.html Author: sukethu
Click this button or press Ctrl+G to toggle between Malayalam and English