ചൊറിച്ചിൽ

‘അഖിലാണ്‌ഡമണ്‌ഡലം’ കേൾക്കുമ്പം

ഇസ്‌മായിൽ മാഷിന്‌ ചൊറിയും.

വൈകുന്നേരം-

‘ജനഗണ’ കേൾക്കുമ്പം

ബി ജെ പി മാഷ്‌ക്കും.

Generated from archived content: poem4_mar9.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here