പാഴ്‌ശ്രമം

മാക്‌സിമം വൃത്തിയാക്കാൻ

ശ്രമിക്കുന്നുണ്ട്‌ ഞാൻ

പക്ഷേ ഉള്ളിലെ ചെറ്റ

സമ്മതിക്കണ്ടേ?

Generated from archived content: poem4_jan29_07.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here