രാവിലെയായി…. വൈകുന്നേരമായി….
രാവിലെയായി…. വൈകുന്നേരമായി….
രാവിലെയായി…. വൈകുന്നേരമായി….
ചവിട്ടടിയിൽപ്പെട്ട വിട്ടിൽപോലെ-
ഒരൊറ്റക്കുതിപ്പാണ്, തെറിപ്പ്!
പിന്നെത്ര തിരഞ്ഞാലും കാണില്ല.
കടന്നുപോയ നാളുകളൊക്കെ
എവിടെയാണാവോ ഒളിച്ചിരിക്കുന്നത്!
Generated from archived content: poem2_aug27_10.html Author: sukethu