കവിത
കൂട്ടുകാരൊട്ടുപേർ നല്ലവരായവർ
കൂട്ടത്തിൽ നിന്ന് പാരപണിയുവോർ
എത്രവിദഗ്ദ്ധമായ പാരയെന്നോ
എത്ര മൂർച്ചയുളള പാരയെന്നോ
ഏതുമുതുതച്ചനും പണിയാപ്പാര
ഏതു മൂർദ്ധാവിലും തുളയ്ക്കും പാര
മൂർത്തിമത്തായി ചിന്തിച്ചീടുകിലോ
സ്വശരീരവും തുളയ്ക്കും പിന്നെയപ്പാര.
Generated from archived content: poem2_nov23_06.html Author: sudharna_b_kottarakara