സത്യമേവ ജയതേ!

ബുദ്ധിയോ വനവാസത്തിൽ

സത്യമോ ചാവുകടലിൽ

നാവോ നഗ്നതാണ്ഡവമാടുന്നു

നാരദർ വീണവായിക്കുന്നു.

Generated from archived content: poem2_apr10_07.html Author: subrahmanyan_marottichal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here