വിദ്യ

വിത്തത്തേക്കാൾ വലുതാണ്‌ വിദ്യ

അത്‌ ചിത്തത്തിൽ പതിയാത്തതാണ്‌

മർത്യന്റെ സ്വാർത്ഥതാ, നിരർത്ഥതാ

വിദ്യതൻ രഥത്തിലേറിയാൽ നീങ്ങിടും

Generated from archived content: poem17_june.html Author: subrahmanyan_marottichal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here