അക്ഷരത്തുമ്പികൾ

അക്ഷരത്തുമ്പികളേ പാറുക

ഈ യക്ഷയാങ്കണത്തിൽ പാറുക

ഭാഷാഗന്ധർവ്വന്മാർ വാഴുമീ-

വസന്തവാടിയിൽ പാറുക!

സാരസ്വതം കടാക്ഷിക്കുമീമണ്ണിനെ

രാഗസുധാമന്ത്രങ്ങളാൽ പൂജിക്കുക

സ്വർഗ്ഗവീണ സ്വർഗം മെനയും

രാഗലോല കല്ലോലം ചമയ്‌ക്കുക

Generated from archived content: poem12_jan29_07.html Author: subrahmanyan_marottichal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English