നീതി

അനീതി കാളിന്ദിയിൽ നഗ്ന

താണ്‌ഡവമാടുമ്പോൾ

കൃഷ്‌ണൻ ജനിക്കുന്നു തൂലിക തുമ്പിൽ

പുല്ലാങ്കുഴൽ മന്ത്രിക്കുന്നു

ഗീഥാ മന്ത്രം

കുരുക്ഷേത്രമുയർത്തുന്നു നീതി

തൻ വൈജയന്തി!

Generated from archived content: poem11_june_05.html Author: subrahmanyan_marottichal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here