നിറങ്ങൾ

നിറമുള്ളതെന്തും അവൾക്ക്‌ പ്രിയമായിരുന്നു. നിറങ്ങളോടുള്ള ഭ്രമം അവളെ ഒരു കലാകാരനിലെത്തിച്ചു. നിറങ്ങളോട്‌ ഭ്രമമുള്ള അയാളും നിറങ്ങൾ തേടി പോയപ്പോൾ അവളുടെ ജീവിതത്തിന്‌ നിറമില്ലാതായി.

Generated from archived content: story2_mar6_07.html Author: sreekala_poothakulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English