ചതിക്കുസ്‌തുതി

സാധുവായി വന്നു

സാധുവാക്കി, വിഷ്‌ണു

ബാലിയെ,യിന്ദ്രൻ, സൂര്യപുത്രനെ

കവചകുണ്‌ഡലം

കൊടുത്തുകർണ്ണൻ

വാങ്ങിവജ്രായുധം

മണ്ണും വിണ്ണുമേകി

ബലിപാതാളവും.

രണ്ടും ചതിച്ചല്ലോ

നേടിദേവപുംഗവർ

ചതിപ്പോരെ സ്‌തുതിക്കുക.

സ്‌തുതിക്കുക നിത്യവുംനാം

Generated from archived content: poem2_may21_08.html Author: sr_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English