പ്രതികാരം

എൽ.കെ.ജി. മുതലുള്ള മുഴുവൻ വിദ്യാഭ്യാസകാലവും ബോർഡിങ്ങിലാക്കി അച്ഛന്റേയും അമ്മയുടെയും സ്‌നേഹം നിഷേധിച്ചതിന്‌ ഡോക്‌ടറായ മകൻ വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി പ്രതികാരം ചെയ്‌തു.

Generated from archived content: story2_jun11_10.html Author: soman_maruthi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here