സന്യാസം

അന്ന്‌ ‘സന്യാസം’ ത്യാഗിയ്‌ക്ക്‌

ഇന്ന്‌ ‘സന്യാസം’ ഭോഗിയ്‌ക്ക്‌

പാട്ടിലാക്കുന്നു പാവം മാനിതരെ,

പാപികളാം ചില ‘സന്ന്യാസി’മാർ

ആർത്തിപൂണ്ട മനുഷ്യക്കോലങ്ങൾ

ആർദ്രതയും വിറ്റു കാശാക്കുന്നു.

Generated from archived content: poem4_jan2_09.html Author: sk_cheriyazheekkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here