തെറ്റ്‌

ഞാൻ

കളവ്‌ പറഞ്ഞിട്ടില്ല

മോഷ്‌ടിച്ചിട്ടില്ല

വ്യഭിചരിച്ചിട്ടില്ല

എങ്കിലും തടവറയിലാണ്‌.

തെറ്റുകളെയും ശരികളെയും

വേർതിരിക്കുന്നതാര്‌?

അളക്കുന്നതാര്‌?

എന്റെ തെറ്റിന്റെ

പേരെന്ത്‌? അളവെന്ത്‌?

നിറമെന്ത്‌?

Generated from archived content: poem15-jan.html Author: sindhu-t

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English