കൊയ്തു നിവര്‍ന്ന
സ്ത്രീയുടെ മണം
ഞാന്‍ വിയര്‍പ്പില്‍ രുചിച്ചു
കറുപ്പില്‍ തീണ്ടല്‍ തീര്‍ത്ത്
വീണ്ടും പൂണൂല്‍ ധരിച്ചു
Generated from archived content: poem1_jan27_14.html Author: sibi_kottiyad
കൊയ്തു നിവര്‍ന്ന
സ്ത്രീയുടെ മണം
ഞാന്‍ വിയര്‍പ്പില്‍ രുചിച്ചു
കറുപ്പില്‍ തീണ്ടല്‍ തീര്‍ത്ത്
വീണ്ടും പൂണൂല്‍ ധരിച്ചു
Generated from archived content: poem1_jan27_14.html Author: sibi_kottiyad
Click this button or press Ctrl+G to toggle between Malayalam and English