വിവാഹം

വലയ്‌ക്കുള്ളിൽ

ജലജീവിതങ്ങളുടെ കലമ്പൽ

ധ്യാനിയായി

ഒരു കൊറ്റി!

അക്ഷമനായി

ഒരു പൂച്ച!

പിന്നെയും

പതുങ്ങി പതുങ്ങി

പായൽ കൂട്ടങ്ങൾക്കിടയിൽ

ആരെക്കെയോ!

എന്നിട്ടും

എത്ര കൃത്യതയോടെ

ഒരു വൃദ്ധൻ……..?

Generated from archived content: poem3_feb5_10.html Author: shyambharathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here