അവൾ

കൂട്ടുകാരന്റെ അഭ്യർത്ഥന-

മാനിച്ചാൽ

അവൾ ഒരു മഹാകാവ്യം

ആശാനെ സ്‌മരിച്ച്‌

ഒരു ഖണ്ഡകാവ്യം

ക്ഷമ നശിച്ച്‌

ഒരു ഹൈക്കു.

ഇറ്റുവീഴുമെന്ന്‌ പേടിച്ച്‌

പേനയിൽ

പനിപിടിച്ച്‌ ഒരു തുള്ളി

ഓർമ്മയുടെ

വള്ളി ചെടിയിൽ

കുരുങ്ങി……….

Generated from archived content: poem2_jan2_09.html Author: shyambharathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here