മോഷ്‌ടാവ്‌

ഞാനൊരു മോഷ്‌ടാവാണ്‌

കവിത മോഷ്‌ടാവ്‌

മോഷ്‌ടിക്കുന്നത്‌ പഴയ

സാഹിത്യകൃതികളിൽ നിന്നല്ല

ആധുനികരുടെ കവിതകളല്ല

ജീവിതമെന്ന എഴുതപ്പെടാത്ത

കൃതിയിൽ നിന്നാണ്‌

സുഹൃത്തേ…

എല്ലാ കവികളും മോഷ്‌ടാക്കളാണ്‌.

Generated from archived content: poem11-jan.html Author: shanavas-n-kolathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here