ബലം

പറവകൾക്ക്‌ ആകാശം ബലം

മത്സ്യങ്ങൾക്ക്‌ വെള്ളം ബലം

മനുഷ്യർക്ക്‌ മനസ്സ്‌ ബലം

കുട്ടികൾക്ക്‌ കരച്ചിൽ ബലം

രാജാക്കന്മാർക്ക്‌ അധികാരം ബലം.

Generated from archived content: poem4_feb5_10.html Author: shaji_thalora

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here