പ്രതീക്ഷ
ഓരോ അസ്തമയവും
ഒരുപാട് പ്രതീക്ഷകളുടെ പട്ടടയാണ്.
എങ്കിലും കരച്ചിൽ വരാത്തത്
വീണ്ടും പ്രഭാതങ്ങൾ
ഉണ്ടാവുന്നതുകൊണ്ടാണ്.
സന്ദേശം
ഓരോ സന്ദേശവും അയാളുടെ
ജീവിതത്തിന്റെ
ശരിപകർപ്പായിരുന്നു. എന്നിട്ടും
ആരും അതു വായിക്കപ്പെടാതെ
പോയി…! കാരണം അയാൾ ഹൃദയം
കൊണ്ടാണെഴുതിയിരുന്നത്.
Generated from archived content: poem21_jun28_07.html Author: shaji_edappally