വര

ലോകത്തെ വരച്ചു

ദേശത്തെ വരച്ചു

ഒടുവിൽ മനുഷ്യനെയും

പിന്നെ പെരുമഴയത്ത്‌

വിറങ്ങലിച്ചു നിന്നു

ജീവിതത്തെ

വരയ്‌ക്കുവാൻ…

Generated from archived content: pem10_mar6_07.html Author: shabu_s_dharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English